മസ്കറ്റ്: യേശുവിൻ തൃപ്പാദത്തിൽ നാൽപ്പത്തി നാലാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും ഫെബ്രുവരി 8 ശനിയാഴ്ച രാത്രി 7.30ന് ഓൺലൈനിൽ നടക്കും.
പാ. എബിൻ അലക്സ് സംഗീത ശുശ്രൂഷ നിർവഹിക്കുന്നതിനൊപ്പം മുഖ്യ സന്ദേശവും തന്റെ അനുഭവങ്ങളും പങ്കുവെയ്ക്കും. 2021 ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെയാണ് സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു
ID : 828 3015 0680
Password :amen
