ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനും,നാഷണൽ പ്രയർ മൂവ്മെൻറ് പ്രയർ കോഡിനേറ്ററും ആയ പാസ്റ്റർ ഷാജി കുര്യൻ (വാഴൂർ) ന്യൂമോണിയ ബാധിച്ച് തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. തനിക്ക് ഹാർട്ടിന്റെ പ്രോബ്ലം കൂടെ നേരിടുന്നതിനാൽ വളരെ പ്രയാസം അനുഭവിക്കുന്നു. കർതൃദാസന്റെ സൗഖ്യത്തിനായി ദൈവജനം പ്രാർത്ഥിപ്പാൻ അപേക്ഷിക്കുന്നു.

Comments are closed.