പാസ്റ്റർ ടി. എ. ചെറിയാൻ ( കുഞ്ഞാപ്പിച്ചായൻ) നിത്യതയിൽ Obituary On Jan 2, 2025 1,635 കുമ്പനാട് : ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ടി എ ചെറിയാൻ ( കുഞ്ഞാപ്പിച്ചായൻ) അല്പം മുൻപ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐ.പി.സി സീനിയർ ശുശ്രൂഷകനും കറുകച്ചാൽ സെൻ്റർ പാസ്റ്ററും ആയിരുന്നു. ബോഡി മോർച്ചറിയിലേയക്ക് മാറ്റി. 1,635 Share