Ultimate magazine theme for WordPress.

കൊടുംതണുപ്പ് മൂലം ഗാസയിൽ ഒരു കുഞ്ഞു കൂടി മരിച്ചു

ജെനിൻ : കൊടുംതണുപ്പ് മൂലം ഗാസയിൽ ഒരു കുഞ്ഞു കൂടി മരിച്ചു. ഇങ്ങനെ മരിക്കുന്ന നാലാമത്തെ ശിശുവാണിത്. 24 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

15 മാസത്തോളമായി നടക്കുന്ന യുദ്ധത്തിൽ ഭവനരഹിതരായ ലക്ഷങ്ങൾ കടൽത്തീരത്തെ അടച്ചുറപ്പില്ലാത്ത കൂടാരങ്ങളിലാണ് കഴിയുന്നത്. അതിനിടെ വെസ്റ്റ്ബാങ്കിലെ ജെനിനിലുള്ള വീട്ടിൽ പലസ്തീൻവനിത വെടിയേറ്റുമരിച്ചു. 22 വയസ്സുള്ള ജേണലിസം വിദ്യാർഥിനി ശത അൽ സബാഗാണ് മരിച്ചത്.

Sharjah city AG

Comments are closed.