മത്തായിമുക്ക് ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് കൺവൻഷൻ ChristianNews On Dec 29, 2024 255 മത്തായിമുക്ക് : മത്തായിമുക്ക് ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 3 മുതൽ 5 വരെ മാർത്തോമ്മാ കൺവൻഷൻ നടക്കും. സാംജി കെ സാം, ഇവാ. തോമസ് വി ഐപ്പ് എന്നിവർ പ്രസംഗിക്കും. റവ. മാമൻ ശാമുവേൽ സമാപനയോഗത്തിൽ കുർബാന അർപ്പിക്കും. 255 Share