Ultimate magazine theme for WordPress.

ഗിൽഗാൽ പ്രയർ മിനിസ്ട്രീസ് പുതുവത്സര അനുഗ്രഹ പ്രാർത്ഥന

അടൂർ : ഗിൽഗാൽ പ്രയർ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 30 തിങ്കളാഴ്ച പാ. ജോൺസൻ ഡാനിയേലിൻ്റെ ഭവനാങ്കണത്തിൽ (നെല്ലിമുകൾ) പുതുവത്സര അനുഗ്രഹ പ്രാർത്ഥന നടക്കും.

പാ. സാമുവേൽ അന്റണി പ്രസംഗിക്കും. ഗിൽഗാൽ വോയ്‌സ് ഗാന ശുശ്രൂഷ നയിക്കും. പാ. അജി ആന്റണി, പാ. ജോൺസൻ ഡാനിയേൽ, പാ. മഹേഷ് മാത്യൂ, ഇവാ. സാജൻ മാങ്കോട് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.