ബാംഗ്ലൂരിൽ എൽ ബെഥേൽ എ.ജി ഇന്റർനാഷണൽ ചർച്ച് ഉപവാസ പ്രാർത്ഥന ChristianNews On Dec 23, 2024 94 ബാംഗ്ലൂർ : എൽ ബെഥേൽ എജി ഇന്റർനാഷണൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 30 വരെ ബാംഗ്ലൂർ എൽ ബെഥേൽ എജി ഇന്റർനാഷണൽ ചർച്ചിൽ ഉപവാസ പ്രാർത്ഥന നടക്കും. പാ. ഗൊലോട്ട് ഫ്രാൻസിസ്, പാ. റോയ്, പാ. ജുവൻസ് മബായ, പാ. ഒസീ ൻകൊക്കോ എന്നിവർ പ്രസംഗിക്കും. 94 Share