ഗ്രേസ് ഫാമിലി ചർച്ച് പാലക്കാട് അനുഗ്രഹോത്സവം ChristianNews On Dec 20, 2024 236 പാലക്കാട് : ഗ്രേസ് ഫാമിലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച (ഡിസംബർ 25) പാലക്കാട് സിറ്റി മിനാർ ഹോട്ടൽ കോൺഫറൻസ് ഹാൾ സെക്കന്റ് ഫ്ലോറിൽ പാലക്കാട് അനുഗ്രഹോത്സവം നടക്കും. പാ. അരവിന്ദ് വിൻസെന്റ് പ്രസംഗിക്കും. ബ്രദർ ശ്രീരാഗ് ഗാന ശുശ്രൂഷ നിർവഹിക്കും. 236 Share
Comments are closed.