കുമ്പഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുമ്പഴ ഗിൽഗാൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23 മുതൽ 28 വരെ കുമ്പഴ ദൈവസഭാഹാളിൽ ഉപവാസ പ്രാർത്ഥന നടക്കും. വിവിധ ദിവസങ്ങളിലായി പാസ്റ്റർമാരായ ജിബിൻ ജോൺ, ഷൈജു തോമസ്, ബാബു അതിരുങ്കൽ, അനീഷ് കാവാലം, ബിജു ജോൺ, മഹാരാജ് കൊല്ലം എന്നിവർ പ്രസംഗിക്കും.
