നെടുമ്പായിക്കുളത്ത് ഫാമിലി കോൺഫറൻസ് ChristianNews On Dec 16, 2024 46 കൊല്ലം : പ്രയർ ഷെക്കെയ്ന ഫെല്ലോഷിപ്പിന്റെയും പെന്തെക്കോസ്ത് ഐക്യവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 18 ന് കുണ്ടറ നെടുമ്പായിക്കുളം ഐപിസി എക്സഡസ് ചർച്ചിൽ ഫാമിലി കോൺഫറൻസ് നടക്കും. പാ. പ്രകാശ് പീറ്റർ ചെങ്ങന്നൂർ പ്രസംഗിക്കും. 46 Share