എജി ബാംഗ്ലൂർ നോർത്ത് ടു സെക്ഷൻ ഡബ്ലിയു.എം.സി. സ്പെഷ്യൽ പ്രയർ മീറ്റിംഗ് ChristianNews On Oct 30, 2024 ലിംഗരാജപുരം : എജി ബാംഗ്ലൂർ നോർത്ത് ടു സെക്ഷന്റെ ആഭിമുഖ്യത്തിൽ നവംബർ 7 ന് ലിംഗരാജപുരം ഹെബ്രോൺ എജി ചർച്ചിൽ ഡബ്ലിയുഎംസി സ്പെഷ്യൽ പ്രയർ മീറ്റിംഗ് നടക്കും. സിസ്റ്റർ ആൻസി പൗലോസ് പ്രസംഗിക്കും. Share