വുമൺസ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് സാറാമ്മ സണ്ണിസെക്രട്ടറി രമണി സണ്ണി ChristianNews On Oct 29, 2024 98 കോട്ടയം: യുണൈറ്റഡ് പെന്തക്കോസ്തൽ സിനഡ് വുമൺസ് കൗൺസിലിന്റെ സംസ്ഥാന പ്രസിഡണ്ടായി സിസ്റ്റർ സാറാമ്മ സണ്ണിയേയും സെക്രട്ടറി സിസ്റ്റർ രമണി സണ്ണിയേയും നിയമിച്ചതായി യുപിഎസ് സംസ്ഥാന പ്രസിഡണ്ട് ബ്രദർ ഗ്ലാഡ്സൺ ജേക്കബ് അറിയിച്ചു. 98 Share