Ultimate magazine theme for WordPress.

നൈജീരിയയിൽ കത്തോലിക്ക വൈദികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി

നൈജീരിയ : നൈജീരിയയിലെ കത്തോലിക്ക രൂപതയായ ഔച്ചിയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായിരുന്ന ഫാ. തോമസ് ഒയോഡിനെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. സെമിനാരിയിൽ സായാഹ്നപ്രാർഥനയ്ക്കിടെയാണ് ആക്രമണം നടന്നത്.

എഡോ സ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിനുനേരെ ആക്രമണം നടത്തിയശേഷമാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. ആക്രമണം നടന്നെങ്കിലും സെമിനാരി വൈസ് റെക്ടറും എല്ലാ സെമിനാരിക്കാരും സുരക്ഷിതരാണ്” – രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ വെളിപ്പെടുത്തി.

Sharjah city AG
Leave A Reply

Your email address will not be published.