Ultimate magazine theme for WordPress.

അണക്കര പെന്തക്കോസ്തൽ പ്രയർ അസംബ്ലിക്ക് പുതിയ നേതൃത്വം

കുമളി: അണക്കര പെന്തക്കോസ്തൽ പ്രയർ അസംബ്ലിയുടെ 2024-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. അണക്കര ഐപിസി ഹെബ്രോൺ ചർച്ചിൽ ഒക്ടോബർ 27 ന് കൂടിയ പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് .

പാസ്റ്റർ വർഗീസ് കുര്യൻ, പാസ്റ്റർ സാബു കുര്യൻ (അഡ്വൈസറി ബോർഡ് ), പാസ്റ്റർ തോമസ് എബ്രഹാം (പ്രസിഡണ്ട്), പാസ്റ്റർ ബിജു ജോൺ, പാസ്റ്റർ സാബു എബ്രഹാം (വൈസ് പ്രസിഡണ്ടുമാർ) , പാസ്റ്റർ സന്തോഷ് ഇടക്കര (സെക്രട്ടറി), ബ്രദർ ഷിജോ ജോസഫ് (ജോയിൻ്റ് സെക്രട്ടറി), ബ്രദർ മനോജ് കുളങ്ങര (ട്രഷറർ )

പാസ്റ്റർ ടി.ജെ.തോമസ്, പാസ്റ്റർ കെ.കെ.സാംകുട്ടി, പാസ്റ്റർ രൂഫസ് എ., പാസ്റ്റർ ബാബു എബ്രഹാം (ഇവാഞ്ചലിസം ബോർഡ്), പാസ്റ്റർ ബാബു മർക്കോസ്, പാസ്റ്റർ കെ എൻ ഗോപി ( പ്രയർ ബോർഡ്), പാസ്റ്റർ ജിനു തങ്കച്ചൻ, പാസ്റ്റർ രാജേഷ് മാണി, ബ്രദർ സജി ജോർജ് (പബ്ലിസിറ്റി), പാസ്റ്റർ ഐജു വി കുറിയാക്കോസ്, ബ്രദർ ഷിജോമോൻ ജോസഫ് (പബ്ലീഷിംഗ് ആൻഡ് മീഡിയ) എന്നിവരാണ് പുതിയ കൺവീനർമാർ.

Leave A Reply

Your email address will not be published.