നാടാർക്കോണം ഐ.പി.സി ബെഥാനി ചർച്ച് ഉണർവ്വ് യോഗം ChristianNews On Oct 23, 2024 50 നാടാർക്കോണം : നാടാർക്കോണം ഐ.പി.സി ബെഥാനി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 2 ന് ചർച്ച് ഹാളിൽ ഉണർവ്വ് യോഗം നടക്കും. പാ. ക്രിസ്റ്റൽരാജ് അധ്യക്ഷത വഹിക്കും. പാ. വിപിൻ ബി രാജ് പ്രസംഗിക്കും. 50 Share