ന്യൂയോർക്കിൽ ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്റർ കോൺഫറൻസ് ChristianNews On Oct 18, 2024 16 ന്യൂയോർക് : ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 നും 20 നും ന്യൂയോർക്കിൽ ഹോളി സ്പിരിറ്റ് കോൺഫറൻസ് നടക്കും. പാ. ടിജി ജോർജ്, പാ. ടിനു ജോർജ് എന്നിവർ പ്രസംഗിക്കും. 16 Share