ഹൃദയാഘാതം മൂലം മലയാളി അബൂദാബിയില്‍ മരണമടഞ്ഞു.
ഹൃദയാഘാതം മൂലം മലയാളി അബൂദാബിയില്‍ മരണമടഞ്ഞു.
ഹൃദയാഘാതം മൂലം മലയാളി അബൂദാബിയില്‍ മരണമടഞ്ഞു.
അബുദാബി : ആലപ്പുഴ സ്വദേശിയും പുളിങ്കുന്നിലെ മരിയ ഹെറിറ്റേജ് ഉടമയുമായ ശ്രീ ജോസഫ് കുഞ്ഞ് ചക്കത്തറ തോമസാണ് (69 വയസ്സ്) ഫെബ്രുവരി 19 വെള്ളിയാഴ്ച്ച മരണമടഞ്ഞത്. അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി ഹോസ്പിറ്റിലിൽ വച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 47 വര്‍ഷമായി
പ്രവാസ ജീവിതം നയിച്ചു വന്ന ശ്രീ തോമസ് അബൂദദാബി സിറ്റി ബാങ്ക് ഓപറേഷന്‍സ് മാനേജര്‍, ബിന്‍മൂസ ട്രാവല്‍സ് ഫിനാന്‍സ് മാനേജര്‍ എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സംസ്കാരം അല്‍ഐന്‍ സെമിത്തേരിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
