Ultimate magazine theme for WordPress.

പാളയത്ത് ജീസസ് വോയിസ് മിനിസ്ട്രി സ്പെഷ്യൽ സൺഡേ സർവീസ്

തിരുവനന്തപുരം : തിരുവനന്തപുരം ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 1 ന് പാളയം പാണക്കാട് ഹാളിൽ സൺഡേ വർഷിപ് നടക്കും. പാ. അനി ജോർജ് പ്രസംഗിക്കും. പാ. അനിൽ ദേവ് ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG