കൊമ്പാടി : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ കൊമ്പാടി എ. എം. എം ബൈബിൾ ഇൻസ്ടിട്യൂട്ടിൽ നവ വൈദീകർക്ക് സ്വീകരണം നൽകി. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, റവ. ബിനോയ് ഡാനിയേൽ, സി. എ. ലിബിൻ മാത്യു, റവ. പി. സി. ജെയിംസ്, റവ. അരുൺ തോമസ് എ. എന്നിവർ നേതൃത്വം നൽകി.
