പത്തനംതിട്ട : മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട നഗരപ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനവും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു.
മാലിന്യമുക്ത നഗരം എന്ന ആശയം മുന്നിൽ കണ്ടാണ് പ്രവർത്തനം നടത്തിയത്. ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഉൽഘടനം നിർവഹിച്ചു.
