Ultimate magazine theme for WordPress.

കണ്ടംതിട്ടയിൽ ആത്മമാരി വർഷിപ്പ്

കണ്ടംതിട്ട : ഹോപ്പ് ഇൻ ക്രൈസ്റ്റ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10:30 മുതൽ 1 മണി വരെ കണ്ടംതിട്ട ആത്മമാരി ഹാളിൽ ആത്മമാരി വർഷിപ്പ് നടക്കും. പാ. വൈ. എസ്. എലീശാ പ്രസംഗിക്കും, ജിബിൻ ജോസ് എലീശാ ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.