ലണ്ടൻ : ഐപിസി ലണ്ടൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഹെസ്റ്റൺ കമ്മ്യൂണിറ്റി സ്കൂളിൽ സ്പെഷ്യൽ ഗോസ്പൽ മീറ്റിംഗ് നടക്കും. പാ. ബാബു ചെറിയാൻ പ്രസംഗിക്കും, പാ. ജേക്കബ് ജോർജ് ഉദ്ഘാടനം ഉദ്‌ഘാടനം നിർവഹിക്കും. പാ. എബി തങ്കച്ചൻ ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

Comments are closed.