Ultimate magazine theme for WordPress.

ചുങ്കത്തറയിൽ ഐ.സി.പി.എഫ് ഏകദിന സമ്മേളനം

മലപ്പുറം : ഐസിപിഎഫ് മലപ്പുറം ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 26 ന് ചുങ്കത്തറ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ ഏകദിന സമ്മേളനം നടക്കും. ഇവാ. റൈസൻ ജോർജ്, സിസ്റ്റർ അക്സ റൈസൻ എന്നിവർ ക്ലാസുകൾ
നയിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 9747175765

Sharjah city AG
Leave A Reply

Your email address will not be published.