പാമ്പാടി : ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സഭ ഇവഞ്ചിലിസം ഡിപ്പാർട്ട്മെൻ്റിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 10 ന് പാമ്പാടി ലയൺസ് ക്ലബ്ബിൽ ഏകദിന ഉപവാസ പ്രാർത്ഥന നടക്കും.
റവ. സി. പി. മാത്യു മീറ്റിംഗ് പ്രാർത്ഥിച്ച് ആരംഭിക്കും ന്യൂ ലൈഫ് മെലഡീസ് ഗാനശുശ്രൂഷ നിർവ്വഹിക്കും തുടർന്ന് പാ. ഷിജോ പോൾ കോട്ടയം പ്രസംഗിക്കും. പാ. കുക്കു മാത്യു, പാ. ജേക്കബ് ജോൺ, പാ. ജോസഫ് പീറ്റർ എന്നിവർ നേതൃത്വം നൽകും.

Comments are closed.