Ultimate magazine theme for WordPress.

ഓൺലൈനിൽ ശാരോൻ റൈറ്റേഴ്‌സ് ഫോറം വെബിനാർ

തിരുവല്ല : ശാരോൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച വൈകിട്ട് 7 മുതൽ 9 വരെ  സൂം പ്ലാറ്റ്ഫോമിൽ വെബിനാർ നടക്കും. ഉത്തരാധുനിക സമൂഹത്തിൽ പെന്തക്കോസ്തു ആത്മീയതയുടെ പ്രസക്തി എന്നതാണ് ചിന്താ വിഷയം. പാ. എബ്രഹാം ജോസഫ് ഉദ്‌ഘാടനം നിർവഹിക്കും. പാ ഫെബിൻ ബോസ് കുരുവിള വിഷയാവതരണം നടത്തും. പാ കെ ജെ ജോബ് മോഡറേറ്റർ ആയിരിക്കും.

 

 

ZOOM ID:339 2200 496
PASSCODE:323637

Sharjah city AG