ആയൂർ : ഐപിസി ആയൂർ സെൻ്ററിന്റെ നേതൃത്വത്തിൽ പിവൈപിഎ യ്ക്ക് പുതിയ പ്രസിഡന്റായി പാ ഷിജു മാത്യുവിനെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി ആൽബിൻ രാജേഷ് (വൈസ് പ്രസിഡന്റ്), സുവി സബിൻ പി സണ്ണി (സെക്രട്ടറി), ജോയിൻ്റ് സെക്രട്ടറിമാരായി സിജിൻ റ്റിസോളമൻ, അനിത ബാബു എന്നിവരും എബിൻ സ്റ്റാൻലി (ട്രഷറർ), ആൽബിൻ പ്രസാദ് (പബ്ലിസിറ്റി കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.
