പെൻസിൽവാനിയ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്‌റ്റ് അമേരിക്കൻ ഭദ്രാസനത്തിന് പെൻസിൽവാനിയയിൽ സ്വന്തമായി റിട്രീറ്റ് സെന്റർ.
4.50 മില്യൻ ഡോളറിനാണ് റിട്രീറ്റ് സെൻ്റർ സഭ സ്വന്തമാക്കിയത്. റിട്രീറ്റ് സെന്‍ററിലെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് നിരവധി പ്രോജക്റ്റുകൾ നടന്നുവരുന്നു
