പേരൂർക്കട : എറ്റേണൽ ഗ്ലോറി മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 14 ന് പേരൂർക്കട ഹാർവിപുരം കമ്മ്യൂണിറ്റി ഹാളിൽ ആത്മീയ ആരാധനയും വിടുതൽ ശുശ്രുഷയും നടക്കും. പസ്റൊർ തോമസ് മാത്യു പ്രസംഗിക്കും, പാ സിറിൽ മാത്യുവിന്റെ നേതൃത്വത്തിൽ ഇജിഎം മ്യൂസിക് ബാൻഡ് വർഷിപ് ചെയ്യും.
