കാൻബെറയിൽ പ്രാർത്ഥനാ സംഗമം ChristianNews On Jul 9, 2024 27 കാൻബെറ: പ്രെ ഫോർ കാൻബെറ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ജൂലൈ 15 തിങ്കൾ വൈകിട്ട് ആറിന് കാൻബെറ ഇംപാക്ട് ചർച്ചിൽ പ്രാർത്ഥനാ സംഗമം നടക്കും. പാസ്റ്റർ ജോൺസൺ മേമന പ്രസംഗിക്കും. മിസ്പ വോയിസ് ആരാധനയ്ക്ക് നേതൃത്വം നൽകും . 27 Share