ഫ്ളോറിഡ : ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ ഗുഡ് ശമരിയൻ അലൈൻസ് ചർച്ചിൽ 24 – മത് വാർഷിക കൺവൻഷൻ നടക്കും.
പാ കെ സി ജോൺ ഉദ്‌ഘാടനം ചെയ്യും, പാ റോയി വാകത്താനം അധ്യക്ഷത വഹിക്കും, പാ കെ ജെ തോമസ് പ്രസംഗിക്കും, റീജിയൻ ക്വയർ വർഷിപ്പിന് നേതൃത്വം നൽകും. റീജിയൻ ഭാരവഹികളായി പാ കെ സി ജോൺ , പാ എ സി ഉമ്മൻ, പാ റോയി വാകത്താനം, നിബു വെള്ളവന്താനം, എബ്രഹാം തോമസ് എന്നിവർ പ്രവർത്തിക്കുന്നു

Comments are closed.