Ultimate magazine theme for WordPress.

ക്രൈസ്തവർ എല്ലാ കാര്യത്തിലും പിന്നോക്കം പോകുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ : മുന്നോക്ക സമുദായം എന്ന് പറയുമെങ്കിലും എല്ലാ കാര്യത്തിലും പിന്നോക്കം പോകുന്ന സമുദായമായി മാറുകയാണ് ക്രൈസ്തവരെന്ന് മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത. ക്രൈസ്തവ സമൂഹം ഓരോ വർഷവും കൂടുതൽ വിവേചനം അനുഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ സംസ്ഥാന സർക്കാർ നയങ്ങൾക്ക് എതിരായ തൃശൂർ അതിരൂപതയുടെ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Sharjah city AG

Comments are closed.