Ultimate magazine theme for WordPress.

കുട്ടികൾ സഭയുടെ ഭാവിയാണെന്ന് ഫാ. സാൻ്റോ ഗാബ

ദക്ഷിണ സുഡാൻ : ദക്ഷിണ സുഡാനിൽ ആചരിച്ച ആഫ്രിക്കൻ ശിശുദിനത്തിൽ, പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ഡയറക്‌ടർ ഫാ സാൻ്റോ ഗാബ.

കുട്ടികൾ സുരക്ഷിതരാണെന്ന് സഭ ഉറപ്പുവരുത്തണം കാരണം കുട്ടികൾ സഭയുടെ ഭാവിയാണ്” ഫാ. ഗാബ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായി സംശയിക്കുന്ന എല്ലാ കേസുകളും റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം പൗരന്മാരോട് അഭ്യർഥിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.