വത്തിക്കാൻ : മയക്കുമരുന്നുപയോഗം സമൂഹത്തെ മുഴുവനും നശിപ്പിക്കുന്നുവെന്നും അതിന്റെ ഉപയോഗം ആദരണീയ മൂല്യങ്ങളെ ദുർബ്ബലപ്പെടുത്തുകയും ജീവിക്കാനും മെച്ചപ്പെട്ട ഒരു സമൂഹത്തിനായി സംഭാവന നൽകാനുമുള്ള ആഗ്രഹത്തെ നശിപ്പിക്കുകയും ചെയ്യുന്നു ഫ്രാന്‍സിസ് പാപ്പ.
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ലോകദിനത്തില്‍ വത്തിക്കാനിൽ പ്രതിവാര കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

Comments are closed.