ലണ്ടനിൽ ഗ്രേസ് വാലി ഗോസ്പൽ ചർച്ച് കൺവൻഷൻ ChristianNews On Jun 26, 2024 108 ലണ്ടൻ : ഗ്രേസ് വാലി ഗോസ്പൽ ചർച്ചിന്റെ നേതൃത്ത്വത്തിൽ നാളെയും മറ്റന്നാളും ഒന്റാറിയോ 345 പോണ്ട് മിൽസ് റോഡിൽ കൺവൻഷൻ നടക്കും. പാ വർഗീസ് എബ്രഹാം പ്രസംഗിക്കും ഗ്രേസ് വാലി ഗോസ്പൽ വർഷിപ്പ് ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. 108 Share
Comments are closed.