Ultimate magazine theme for WordPress.

ഐ.പി.സി കേരളാ സ്റ്റേറ്റ് കൺവൻഷൻ

കുമ്പനാട് : ഐ.പി.സി കേരളാ സ്റ്റേറ്റ് കൺവൻഷൻ നവംബർ 13 മുതൽ 17 വരെ നിലമ്പൂരിൽ നടക്കും. പാ ഏബ്രഹാം ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ജൂൺ 25ന് നടന്ന സംസ്ഥാന കൗൺസിലാണ് തീരുമാനമെടുത്തത്. യോഗത്തിൽ പാ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാ രാജു ആനിക്കാട്, പി.എം ഫിലിപ്പ്, ജയിംസ് ജോർജ് എന്നിവർ പ്രസംഗിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.