Ultimate magazine theme for WordPress.

കുവൈറ്റിലെ അപകടത്തിന് ഉത്തരവാദികൾക്ക് കർശന നടപടി ഉണ്ടാക്കുമെന്ന് നാസര്‍ അബു-സ്ലെയ്ബ്

കുവൈറ്റ് : കുവൈറ്റിലെ തീപിടുത്തമുണ്ടായ കെട്ടിടം പ്രവർത്തിക്കുന്നത് മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ കമ്പനി എൻബിടിസിയുടെ കീഴിലെന്ന് റിപ്പോർട്ട്.

അപകടത്തിന് ഉത്തരവാദികൾ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ നാസര്‍ അബു-സ്ലെയ്ബ് പ്രതികരിച്ചു.

Leave A Reply

Your email address will not be published.