Ultimate magazine theme for WordPress.

ചാലക്കുടിയിൽ സ്വീകരണയോഗം നടന്നു

ചാലക്കുടി : സെന്ററ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ ഇൻ്റർനാഷണൽ പ്രസിഡന്റ് ജനറൽ ജുവാൻ മാനുവൽ ബ്യൂർഗോ ഗോമസിന് കേരള റീജണൽ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്ന സ്വീകരണയോഗം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. തോമസ് പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.