Ultimate magazine theme for WordPress.

ഓൺലൈനിൽ ഡി.പി.എം ഇന്ത്യ ഗ്ലോബൽ പ്രയർ

ആലപ്പുഴ : ഡിവൈൻ പ്രയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ജൂൺ 10 ന് സൂം പ്ലാറ്റ്ഫോമിൽ വിവിധ രാജ്യങ്ങൾക്കായുള്ള പ്രാർത്ഥനയായ ഗ്ലോബൽ പ്രയർ നടക്കുന്നു. പ പി ജി വർഗീസ് പ്രസംഗിക്കും ബ്രദർ സാംസൺ സൈമൺ വർഷിപ് ചെയ്യുന്നു. പാ ജോഷുവ ജോൺ നേതൃത്ത്വം നൽകും

Leave A Reply

Your email address will not be published.