മനാമയിൽ ഏകദിന ക്യാമ്പ് ChristianNews On Jun 6, 2024 67 മനാമ : ഐസിപിഫ് ബഹറിന്റെ നേതൃത്ത്വത്തിൽ ജൂൺ 18 ന് ഷാരോൺ ഫെല്ലോഷിപ്പ് ഹാളിൽ ഏകദിന ക്യാമ്പ് നടക്കും. ബ്രദർ ഡെന്നി സാം ക്ലാസ്സുകൾ നയിക്കും ബ്രദർ ജെറിൻ ആൻഡ്രൂസ് ആരാധനക്ക് നൽകും. 67 Share