Ultimate magazine theme for WordPress.

യുഎസിൽ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റും കനത്ത മഴയും

ഹൂസ്‌റ്റൺ : കഴിഞ്ഞ 3 ദിവസങ്ങളിലായി 22 പേർ മരിച്ചു. ഒട്ടേറെ വീടുകളും വ്യാപാര സ്‌ഥാപനങ്ങളും തകർന്നു. വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലച്ചു.

ടെക്സസ് (7), ഓക്ലഹോമ (2), അർകെൻസ (8), കെന്റക്കി (5) എന്നിവിടങ്ങളിലാണ് മരണം. ചുഴലിക്കാറ്റ് കിഴക്കൻ തീരത്തേക്കു മാറാൻ സാധ്യതയുള്ളതിനാൽ നോർത്ത് കാരലൈന മുതൽ മേരിലാൻഡ് വരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അലബാമ മുതൽ ന്യൂയോർക്ക് വരെ കനത്ത ജാഗ്രതയിലാണ്.

Sharjah city AG
Leave A Reply

Your email address will not be published.