കിച്ചണറിൽ കൺവൻഷൻ ChristianNews On May 24, 2024 64 കിച്ചണർ : മൗണ്ട് കാർമൽ പെന്തക്കോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21 മുതൽ 23 വരെ കൺട്രി ഹിൽസ് ചർച്ചിൽ കൺവൻഷൻ നടത്തപ്പെടുന്നു. പാസ്റ്റർ വർഗ്ഗീസ് എബ്രഹാം പ്രസംഗിക്കും ഡോ. ബ്ലെസൻ മേമന ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകും. 64 Share