Ultimate magazine theme for WordPress.

ഗാസ വെടിനിർത്തൽ നിർണായക നടപടി സ്വീകരിക്കാൻ അഭ്യർഥിച്ച് യുഎഇ പ്രസിഡൻ്റ്

അബുദാബി: ഗാസ മുനമ്പിൽ അടിയന്തര വെടിനിർത്തലിന്റെ ആവശ്യകതയെക്കുറിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ എന്നിവർ ചർച്ച ചെയ്‌തു. അബുദാബിയിൽ നടന്ന യോഗത്തിൽ നീതിയും സമഗ്രവും ശാശ്വതവുമായ സമാധാനം തിരിച്ചുകൊണ്ടുവരാനും വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധി പരിഹരിക്കാനും നിർണായക നടപടി സ്വീകരിക്കാൻ ഇരുവരും രാജ്യാന്തര സമൂഹത്തോട് അഭ്യർഥിച്ചതായി യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപോർട്ട് ചെയ്തു.

Sharjah city AG
Leave A Reply

Your email address will not be published.