Ultimate magazine theme for WordPress.

റഫ ആക്രമണം ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് യൂണിസെഫ് സംഘടന

ജനീവ :  ഇസ്രായേൽ പലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതം അനുഭവിക്കുന്ന ഗാസയുടെ തെക്കൻ മുനമ്പിലുള്ള റാഫാ നഗരം പിടിച്ചെടുക്കുവാൻ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണം എത്രയും വേഗം നിർത്തണമെന്നും, വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നുംന യൂണിസെഫ് സംഘട ആവശ്യപ്പെട്ടു. ഗാസയിലെ കുട്ടികളിൽ പകുതിയിലധികവും റഫയിലാണ് താമസിക്കുന്നത്. അതിനാൽ കുട്ടികളുടെ നഗരമെന്നറിയപ്പെടുന്ന റാഫയെ സംരക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Sharjah city AG