ദുബായ്: ഹോളി സ്പിരിറ്റ് റിവൈവൽ ഇന്റർനാഷണൽ മിനി സ്ട്രീസിന്റെ ആഭിമുഖ്യത്തിൽ പ്രോഫറ്റിക്കൽ കോൺഫ്രൻസ് മെയ് 11 രാവിലെ പത്തിന് സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം അൽ മുള്ള പ്ളാസക്കടുത്ത് സാമാ റസിഡൻസിയിലെ ഗോഡ്സ് ഓൺ ഇവന്റ് മാനേജ്മെന്റ് ഹാൾ നമ്പർ 2 വിൽ നടക്കും. പാസ്റ്റർ അലക്സ് ജോൺ , സിസ്റ്റർ ജെസി അലക്സ് എന്നിവർ നേതൃത്വം നൽകും
