ടെറോണ്ടോയിൽ ഗോസ്പെൽ മീറ്റിംഗ് ChristianNews On Apr 19, 2024 25 ടെറോണ്ടോ: കേരള ക്രിസ്ത്യൻ അസംബ്ളിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ 21 വരെ 121 നോർഫിഞ്ച് ഡ്രൈവിൽ ഗോസ്പെൽ മീറ്റിംഗ് നടക്കും. ഡോക്ടർ അനു കെന്നത്ത് പ്രസംഗിക്കും. ശുശ്രുഷകൾക്ക് പാസ്റ്റർമാരായ സ്റ്റീവ് ജോർജും ജോനാഥാൻ സാമൂവലും നേതൃത്വം നൽകും. 25 Share