ഹല്ലേൽ – 24 മ്യൂസിക് നൈറ്റ് കുവൈറ്റിൽ ChristianNews On Apr 6, 2024 33 കുവൈറ്റ് : ഐ പി സി പെനിയെൽ ,കുവൈറ്റ് പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസം 12 ആം തീയതി 6 : 45 പിഎം ന് “ഹല്ലേൽ – 24” മ്യൂസിക് നൈറ്റ് നടക്കുന്നു. അനുഗ്രഹിക്കപ്പെട്ട ഗായകർ ഗാനങ്ങൾ ആലപിക്കുകയും, പാ. എ. റ്റി. ജോൺസൺ മുഖ്യ സന്ദേശം നൽകുകയും ചെയ്യുന്നു. 33 Share