ഖത്തർ : ദോഹ ഷാരോൺ ഫെല്ലോഷിപ് ചർച്ച് ഒരുക്കിയ സ്നേഹ സംഗമം, കിടങ്ങന്നൂർ ബാലകൃഷ്ണ കൺവെൻഷൻ സെന്ററിൽ നടന്നു. പൂർവ്വ അംഗങ്ങളും അവരുടെ കുടുംബാന്ഗങ്ങളും പങ്കെടുത്തു. സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഗുണഭോക്ത്താക്കളും പങ്കെടുത്തു. ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡണ്ട് പാസ്റ്റർ ജോണ് തോമസ് മുഖ്യാഥിതിയായിരുന്നു. സുവിശേഷ ജീവകാരുണ്യ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ ,16 വർഷം പിന്നിടുന്ന ഈ സഭയുടെ ശുശ്രുഷകൻ പാസ്റ്റർ സാം തോമസ് സ്നേഹസംഗമത്തിനു നേത്ര്യത്വം വഹിച്ചു
