കൊട്ടാരക്കര : ഐപിസി ഹെബ്രോൺ പുലമൺ സഭയുടെ ആഭിമുഖ്യത്തിൽ മണ്ണൂർ സെന്റർ നടത്തുന്ന 2024 വെക്കേഷൻ ബൈബിൾ ക്ലാസ് 2024 ഏപ്രിൽ മാസം ഒന്നാം തീയതി തിങ്കളാഴ്ച മുതൽ അഞ്ചാം തീയതി വെള്ളിയാഴ്ച വരെ ഐപിസി ഹെബ്രോൺ സഭാങ്കണത്തിൽ നടത്തപ്പെടുന്നതാണ്. തിങ്കളാഴ്ച രാവിലെ 09 മണിക്ക് സഭാ വൈസ് പ്രസിഡന്റും സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററുമായ പാസ്റ്റർ K.G.
ജോൺകുട്ടിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ, സ്റ്റേറ്റ് പിവൈപിയെ പ്രസിഡന്റ് Evng. ഷിബിൻ ജി സാമൂവേൽ ഉദ്ഘാടനം നിർവഹിക്കുന്നതാണ് .
