Ultimate magazine theme for WordPress.

ഐ.പി.സി നെല്ലിക്കുന്നം സഭയുടെ Timothy Children’S Fest ഒരുക്കങ്ങൾ ആരംഭിച്ചു

 

കൊട്ടാരക്കര : ഐപിസി എബനേസർ നെല്ലിക്കുന്നം സഭയുടെ നേതൃത്വത്തിൽ Timothy children’s fest ഏപ്രിൽ 1 മുതൽ 5 വരെ എല്ലാ ദിവസവും രാവിലെ 8:30 മുതൽ 12 :30 വരെ നെല്ലിക്കുന്നം ഐപിസി എബനേസർ സഭയിൽ വച്ച് നടക്കും. കുട്ടികൾക്കായി സ്കിറ്റുകൾ, പാട്ടുകൾ, ആക്റ്റിവിറ്റുകൾ, സോങ്ങുകൾ, പപ്പറ്റ് ഷോ, മാജിക്ക്ഷോ, റാലി, സ്നേഹവിരുന്ന്ആ, കർഷകമായ സമ്മാനങ്ങൾ എന്നിവ children’s festന്റെ
പ്രത്യേകതയായി ഉണ്ടായിരിക്കും. മൂന്ന് വയസുമുതലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും വിബിഎസ്സിൽ പങ്കെടുക്കാം

Leave A Reply

Your email address will not be published.