തിരുവല്ല: ഐപിസി തിരുവല്ല ടൗൺ സഭാംഗം പ്രെസ്ലി ഷിബു ഫിലിപ്പ് ബൈക്ക് അപകടത്തിൽ നിത്യതയിൽ പ്രവേശിച്ചു. ഷിബു കെ ഫിലിപ്പ്ന്റെയും ഫ്രനിയുടെയും ഏക മകനാണ് പ്രെസ്ലി. എഞ്ചിനീയറിങ് വിദ്യാർത്ഥിയായ പ്രെസ്ലി സജീവ പി.വൈ.പി.എ പ്രവർത്തകനായിരുന്നു. റാന്നി ചെട്ടിമുക്കിൽ വെച്ചായിരുന്നു സംഭവം. പ്രസ്ളി സഞ്ചരിച്ചിരുന്ന ബൈക്കിൽ ജെസിബി വന്നിടിക്കുകയായിരുന്നു
